പൂനൂർ: മടത്തുംപൊയിൽ ആലപ്പടിക്കൽ പരേതനായ അമ്മദിന്റെ ഭാര്യ ആയിശ (85) നിര്യാതയായി. മക്കൾ: അബ്ദുൽ മജീദ്, അബ്ദുൽസലാം, അബ്ദുൽ കരീം, സൈനുദ്ദീൻ, ഖദീജ, നബീസ, റാബിയ, മൈമൂന. മരുമക്കൾ: ബഷീർ കോരങ്ങാട്, റഷീദ് ഈങ്ങാപ്പുഴ, സുഹറ, കൗലത്ത്, ശരീഫ, ഫാത്തിമ സുഹറ, പരേതനായ അബ്ദുറഹ്മാൻ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 8.30ന് ഞാറപ്പൊയിൽ ജുമാ മസ്ജിദിൽ.