നടുവണ്ണൂർ: നെല്ലാംവീട്ടിൽ കുഞ്ഞായിശ (96) നിര്യാതയായി. മക്കൾ: കുഞ്ഞിപര്യയ്, ഇക്കയ്യ, അമ്മത്, പാത്തുമ്മ, ഹസ്സൻ. മരുമക്കൾ: ആയിശ, പാത്തുമ്മ, കുഞ്ഞായി. പരേതരായ സി.പി.വി. ഇമ്പിച്ച്യാലി ഹാജി, ആയിശ.