കുറ്റിച്ചിറ: തങ്ങൾസ് റോഡ് കോയന്റെ തൊടുകയിൽ പി. മൊയ്ദീൻ (94) കിണാശ്ശേരി തമ്പിലി പറമ്പിലെ ‘ശാദുലി മൻസിലി’ൽ നിര്യാതനായി. എസ്.ടി.യു നേതാവായിരുന്നു. ഭാര്യ: പരേതയായ പാത്തുമ്മ. മക്കൾ: അബ്ദുല്ല, ഇബ്രാഹിം, ആയിശബി, ഹസീന, റാഹില. മരുമക്കൾ: ഗഫൂർ, റസാഖ്, റഫീഖ്, സഫിയ, സാബിറ. സഹോദരങ്ങൾ: വി.പി. റായിൻ (മുഖദാർ), പരേതരായ മുഹമ്മദ്, അബ്ദുറഹിമാൻ, പാത്തു, ബീക്കുട്ടി.