പേരാമ്പ്ര: ഹൈസ്കൂളിന് സമീപം താനിയുള്ള പറമ്പിൽ വിജയൻ (58) നിര്യാതനായി. ഭാര്യ: മിനി (പയ്യോളി കോടതി). മക്കൾ: അനുലേഖ, മയൂഖ, മരുമകൻ: അജീഷ് മൂരാട് (എസ്.പി ഓഫിസ് വടകര).
സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ (ബംഗളൂരു), നാരായണൻ (റിട്ട. അധ്യാപകൻ വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂൾ), രാജൻ (ഡൽഹി), വത്സല, പരേതരായ ജാനു, ലീല.