നാദാപുരം: പെരുമുണ്ടച്ചേരി, വെളുത്ത പറമ്പത്ത് താമസിക്കും കാരയിൽ മൂസ ഹാജി (66) നിര്യാതനായി. ഭാര്യ: സാറ എടക്കണ്ടിക്കുനി. മക്കൾ: മുഹമ്മദ്, ഇസ്മായിൽ (ഇരുവരും അബൂദബി), തസ്ലീമ, ജുമാന. മരുമക്കൾ: അമീർ, മുഹമ്മദ്, സ്വാലിഹ, നൗഷിദ. സഹോദരങ്ങൾ: ഇബ്രാഹിം, ആയിഷ, മറിയം, പരേതനായ അമ്മദ്.