നന്തി ബസാർ: വാഴവളപ്പിൽ ശ്രീ ഭഗവതി ക്ഷേത്രത്തിനടുത്ത മഞ്ചയിൽ അസ്സയിനാറുടെ മകൻ സിറാജ് (44) നിര്യാതനായി. മാതാവ്: മറിയം. ഭാര്യ: സൗദ (കൂരാച്ചുണ്ട്). മക്കൾ: ഷബാന (നഴ്സിങ് വിദ്യാർഥി), ഷഹാന. സഹോദരങ്ങൾ: ഹാരിസ് (കുവൈത്ത്), ഷഹിദ, ഷർബിന.