പേരാമ്പ്ര: കായണ്ണ കുളത്തിനാറമ്പത്ത് കുമാരൻ (80) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ശൈലജ, ഷീബ (അംഗൻവാടി അധ്യാപകൻ, കൂനിങ്ങാട്), സജീവൻ (പ്രസിഡന്റ് സി.യു.സി മരപ്പറ്റ). മരുമക്കൾ: പരേതനായ കുഞ്ഞിക്കണ്ണൻ (കീഴ്പയ്യൂർ), ചന്ദ്രൻ പുറമേരി, സുലിന ചെറുവണ്ണൂർ. സഹോദരങ്ങൾ: ചിരുത, ജാനകി, കമല, നാരായണൻ, ദേവി, ഗോപി, രാജൻ, ചന്ദ്രൻ