പുതുപ്പാടി: ഈങ്ങാപ്പുഴ കൊല്ലംപറമ്പിൽ കെ.സി. ജോർജ് (90) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: ബെറ്റ്സി, ബിജു, ബിനു, ബിന്ദു, ബിന്നി. മരുമക്കൾ: ജെസ്സി, ജോസി, പ്രസാദ്, ജോയ്സി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഐ.പി.സി പുതുപ്പാടി സെമിത്തേരിയിൽ നടക്കും.