വടകര: കുറിഞ്ഞാലിയോട് മുയിപ്ര കല്ലോട്ട് മൂസ (ഓച്ചക്കുനി-64) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: ജമാൽ (ഖത്തർ), റജില, സുഫൈജ. മരുമക്കൾ: കരീം (പാലയാട്ട്നട), റസാഖ് (പന്തീരക്കര), അസ്ലമിയ (പതിയാരക്കര). സഹോദരങ്ങൾ: കരീം, സലാം, പരേതരായ യൂസുഫ്, സാറ.