നന്തി ബസാർ: ചിങ്ങപുരത്തെ മേപ്പുറത്ത്കണ്ടി രവി (ടാക്സി ഡ്രൈവർ കൊയിലാണ്ടി -61) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ശ്രീജിത്ത്, ശ്രീരാഗ് (ഡ്രൈവർ). സഹോദരങ്ങൾ: രാമചന്ദ്രൻ (ഒപ്റ്റിക്കൽ മാർക്കറ്റിങ്), സുരേഷ് (ഒപ്റ്റിക്കൽസ് സഹകരണ ഹോസ്പിറ്റൽ വടകര), പരേതനായ ബാബുരാജ്. പിതാവ്: പരേതനായ കുഞ്ഞികൃഷ്ണൻ നായർ. മാതാവ്: പരേതയായ അമ്മാളു അമ്മ.