പുതിയപാലം: ആശാരിക്കണ്ടിപറമ്പിൽ താമസിക്കും പരേതനായ മുഹമ്മദിന്റെ ഭാര്യ പാത്തേയ് (81) നിര്യാതയായി. മക്കൾ: ആലി, ഫൗസിയ, പരേതരായ മൊയ്തീൻ കോയ, മമ്മദ്കോയ, ബഷീർ. മരുമക്കൾ: സഫിയ, റഹ്മത്ത്, സൈബുന്നീസ, മുഹമ്മദ്, പരേതയായ ബിച്ച്.