താമരശ്ശേരി: കരിങ്ങമണ്ണ കുന്നത്ത് വീട്ടിൽ ബാലകൃഷ്ണൻ നായർ (79) നിര്യാതനായി. ഭാര്യ: പരേതയായ വിമല. മക്കൾ: സുനിത, സബിത, സജീവ്. മരുമക്കൾ: വസന്തകുമാർ, മോഹൻദാസ്, വിനീത. സഞ്ചയനം വ്യാഴാഴ്ച.