ഒളവണ്ണ: കുന്നുമ്മൽ ഗോപാലൻകുട്ടി (85) നിര്യാതനായി. ഭാര്യ: പരേതയായ സുശീല. മക്കൾ: ഷീല, ഷീബ, ഷാജി, ഷിബു. മരുമക്കൾ: രമേശ് ബാബു, ബാബുരാജ്, പ്രഭിന, പ്രബീന. സഞ്ചയനം തിങ്കളാഴ്ച.