നന്മണ്ട: ഞേറലിൽ ദേവകിയമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ. മക്കൾ: ജയപ്രകാശൻ (ആർമി), മാലതി, ബിന്ദു, രമ. മരുമക്കൾ: മിനി (വെട്ടം യു.പി സ്കൂൾ മലപ്പുറം), പരേതനായ ഉണ്ണികൃഷ്ണൻ, ജനാർദനൻ, മനോഹരൻ. സഞ്ചയനം തിങ്കളാഴ്ച.