കുറ്റ്യാടി: മരുതോങ്കര ശിവക്ഷേത്രത്തിനുസമീപം മഠത്തിൽ താമസിക്കും കല്ലുവെട്ടുകുഴിയിൽ ശങ്കര വാരിയർ (75) നിര്യാതനായി. സംസ്കാരം ഞായറാഴ്ച. ഭാര്യ: രാധ വാരസ്യാർ. മക്കൾ: ശ്രീജ, ശ്രീലത, ശ്രീജിത്ത്. മരുമക്കൾ: സി.വി. ഗോപാലകൃഷ്ണൻ (കുന്ദമംഗലം, ദേശാഭിമാനി കോഴിക്കോട്), കുട്ടികൃഷ്ണൻ (കീഴൽ, വടകര), അഞ്ജു (കായണ്ണ).