പാലത്ത്: പുളിബസാർ നെരവത്ത്പറമ്പിൽ താമസിക്കും കൊളക്കോട്ട് പറമ്പിൽ രാജു (84) നിര്യാതനായി. സൈന്യത്തിലും പിന്നീട് പൊലീസിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: വസന്ത. മക്കൾ: കെ.പി. പ്രദീപ്, സ്വപ്ന, പരേതനായ ഷിബു. മരുമകൻ: വിജയൻ (കൊളത്തൂർ). സഹോദരങ്ങൾ: ലളിത, പരേതരായ കരുണൻ, വാസു, ശ്രീമതി, രാഘവൻ, ഓമന. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ