പേരാമ്പ്ര: എരവട്ടൂർ മൊട്ടന്തറമുക്ക് പരേതനായ മൊട്ടന്തറമ്മൽ തങ്കച്ചന്റെ മകൻ പേരാമ്പ്ര ധീര ഗ്യാസ് ഏജൻസി ഡ്രൈവർ എം.ടി. സത്യൻ (52) നിര്യാതനായി. മാതാവ്: നാരായണി. ഭാര്യ: സുധ. മക്കൾ: ദേവനന്ദ, ഹരിനന്ദ്.