ചേവായൂര്‍: മഠത്തില്‍മുക്ക് കണ്ണിപ്പൊയില്‍ പ്രഭാകരന് പണിക്കര്‍ (78) നിര്യാതനായി. (റിട്ട. ജില്ല കോടതി). ഭാര്യ: രുക്മിണി. മകന്: പ്രഭേഷ്. മരുമകള്‍: ദിവ്യ. സഹോദരങ്ങള്‍: ശാരംഗന്‍, പരേതരായ ശ്രീധര പണിക്കര്‍, ഭാസ്കര പണിക്കര്‍, കാര്‍ത്യായനി, ശാന്ത. സഞ്ചയനം ചൊവ്വാഴ്ച.