അത്തോളി: വി.കെ റോഡ് തയ്യിൽ താഴം മമ്മത് കോയ (85) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: സക്കീന, സലിം, ശംസുദ്ദീൻ, അബ്ദുൽ റസാഖ്, രജുല, അഷ്റഫ്, ഷമീർ. മരുമക്കൾ: ശരീഫ് വി.കെ റോഡ്, സാജിദ പാവയിൽ, സനൂജ നാറാത്ത്, ജസീല അത്തോളി, അഷ്റഫ് കക്കോടി, മുംതസ് അന്നശ്ശേരി, ഹർഷിദ ചീക്കിലോട്.