പേരാമ്പ്ര: വാല്യക്കോട് കുറുപ്പിന്റെകണ്ടി ലക്ഷ്മി അമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ (റിട്ട. അധ്യാപകൻ, കണ്ണമ്പത്ത് എൽ.പി സ്കൂൾ). മക്കൾ: പരേതനായ വിജയൻ, ഭാസ്കരൻ, പരേതയായ തങ്കം, പ്രേമ, ചന്ദ്രൻ, പരേതയായ ഗീത. മരുമക്കൾ: പരേതനായ കുഞ്ഞികൃഷ്ണൻ നായർ (എരവട്ടൂർ), കുഞ്ഞിരാമൻ (കരുവണ്ണൂർ), രവീന്ദ്രൻ (കാരയാട്), ലക്ഷ്മി (പുറക്കാട്), രാധ (കോട്ടൂർ), ചന്ദ്രിക (പൈതോത്ത്). സഹോദരങ്ങൾ: അപ്പുക്കുട്ടി നായർ, പരേതനായ കുഞ്ഞികൃഷ്ണൻ നായർ, ജാനു, ദക്ഷായണി.