മടവൂർ: കുന്ദമംഗലം കോരച്ചൻകണ്ടി പരേതനായ ആലി ഹാജിയുടെ മകൻ മടവൂർ ആശാരിക്കൽ താമസിക്കും മുഹമ്മദ് (68) നിര്യാതനായി. മടവൂർ സി.എം മഖാം ഓർഫനേജ് ജീവനക്കാരനായിരുന്നു. ഭാര്യ: റുഖിയ. മക്കൾ: മുസ്തഫ, മുനീർ, മുഹ്സിൻ, മുൻഷിറ. മരുമക്കൾ: ഫെബ്ന, റഹ്മത്ത്, റസീന മുംതാസ്, ഇസ്മായിൽ മഞ്ഞോറമ്മൽ (ആരാമ്പ്രം).