വടകര: മാലോൽ മുക്ക് മാങ്ങാട്ട്പാറ തട്ടാന്റവിട നൗഷാദ് (43) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞബ്ദുല്ല. മാതാവ്: ആയിഷ ഭാര്യ: ഹാജറ. മക്കൾ: ഫായിസ്, ഫാത്തിമ.