വെള്ളലശ്ശേരി: പുതിയാടം പാറപ്പുറത്ത് കദിയുമ്മ (96) നിര്യാതയായി. മക്കൾ: ഹുസൈൻ പാറപ്പുറത്ത് (സി.എച്ച് സെന്റർ വെള്ളലശ്ശേരി), നഫീസ, ആയിഷ, സുബൈദ, കദീജ, പരേതരായ ഫാത്തിമ. മരുമക്കൾ: ഫാത്തിമ, മമ്മുട്ടി (കിഴിശ്ശേരി), ഉമ്മർ ഹാജി (കിഴിശ്ശേരി), അസൈൻ (വാഴക്കാട്), അബ്ദുൽ കരീം (വാഴക്കാട്), പരേതനായ ഉമ്മർ (കിഴിശ്ശേരി).