എളേറ്റിൽ: കുളിരാന്തിരി കുറിഞ്ഞോറച്ചാലിൽ അബ്ദുറഹിമാൻ (63) നിര്യാതനായി. പിതാവ്: കെ.സി. ബീരാൻ ഹാജി. മാതാവ്: പരേതയായ കദീജ. ഭാര്യ: ആമിന (അധ്യാപിക, വാദി ഹുസ്ന എളേറ്റിൽ). മക്കൾ: അനീസ് റഹ്മാൻ, അർഷദ് റഹ്മാൻ, അസ്ഹർ റഹ്മാൻ. മരുമക്കൾ: ജാസ്മിൻ, നസ്മില മറിയം. സഹോദരങ്ങൾ: അബ്ദുൽ ഗഫൂർ, സുബൈദ, സഫീറ, ബുഷ്റ, സുലൈഖ.