ചെങ്ങോട്ടുകാവ്: പൊട്ടക്കുനി രാഘവൻ (69) നിര്യാതനായി. ഭാര്യ: സതി. മകൻ: ദീപക് ലാൽ. മരുമകൾ: രേഷ്മ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വിട്ടുവളപ്പിൽ.