മാവൂർ: അരയങ്കോട് ഈരൊടികയിൽ രാമൻ (76) നിര്യാതനായി. ഭാര്യ: സരോജിനി. മാതാവ്: പരേതയായ ചെറുട്ടി. പിതാവ്: പരേതനായ ചോയി. മക്കൾ: രാധ, ബേബി സുനിത, രാംദാസ്, രതീഷ്. സഹോദരങ്ങൾ: അറുമുഖൻ, പരേതനായ ചോയി, സുമതി, വേലായുധൻ, പരേതനായ നാരായണൻ.