മുക്കം: വെസ്റ്റ് മണാശ്ശേരി ചുണ്ടക്കമണ്ണിൽ നിർമല (64) നിര്യാതയായി. ഭർത്താവ്: പരേതനായ വെള്ളയിക്കോട് ഗംഗാധരൻ. മക്കൾ: നിഷിത (പി.ഡബ്ല്യു.ഡി പെരിന്തൽമണ്ണ), നിജി (അഴിഞ്ഞിലം), നീതു (റവന്യൂ വകുപ്പ്). മരുമക്കൾ: അനിൽകുമാർ കാരാട് (വിദ്യാഭ്യാസ വകുപ്പ്), ജജീഷ് അഴിഞ്ഞിലം (റവന്യൂ വകുപ്പ്), ജയകൃഷ്ണൻ നിലമ്പൂർ (വനംവകുപ്പ്). സഞ്ചയനം ചൊവ്വാഴ്ച.