നന്തി ബസാർ: കോടിക്കൽ പള്ളിവാതുക്കൽ ജുമുഅത്ത് പള്ളിക്ക് സമീപം പോക്കർ വളപ്പിൽ ഹംസ (69) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സിദ്ദീഖ് (കോൺട്രാക്ടർ), ഇസ്മായിൽ, ഫായിസ്, സമീറ, ഫൗസിയ. മരുമക്കൾ: സാദത്ത് (കുറുവങ്ങാട്), റഷീദ (അരങ്ങാടത്ത്), സഫ് ലത്ത് (കടലൂർ), പരേതനായ സലാം.