മുക്കം: തേക്കുംകുറ്റി കീമാറ്റത്തിൽ തോമസ് (തൊമ്മൻ-91) നിര്യാതനായി. ഭാര്യ: പരേതയായ ഏലിക്കുട്ടി. മക്കൾ: ജോസ്, അഗസ്റ്റിൻ, പരേതരായ അബ്രഹാം, സ്റ്റീഫൻ. മരുമക്കൾ: ലീലാമ്മ, റോസമ്മ, എൽസി, മേരി. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് തേക്കുംകുറ്റി ഫാത്തിമ മാതാ ദേവാലയ സെമിത്തേരിയിൽ.