കൊടുവള്ളി: വയൽ ബിജി റോഡ് ചക്കൊരത്തുകുളം-ഉണ്ണിക്കണ്ടം വീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ കാർത്യായനി (83) നിര്യാതയായി. മക്കൾ: മധുസൂദനൻ, സ്മിത (പാസ്പോർട്ട് ഓഫിസ്, കോഴിക്കോട്). മരുമക്കൾ: പ്രേമൻ, സ്മിത. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ.