പേരാമ്പ്ര: എടവരാട് മീത്തലെ സ്കൂൾ പറമ്പിൽ എസ്.പി.എം. മൂസ (65) നിര്യാതനായി. എടവരാട് രണ്ടാം വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഖദീജ കുനിയിൽ (ഈസ്റ്റ് പേരാമ്പ്ര). മക്കൾ: എസ്.പി.എം. നൗഷാദ്, നശീദ (ചെറുവണ്ണൂർ). മരുമക്കൾ: ജൗഹറ (നടുവണ്ണൂർ), മുനീർ ചെറുവണ്ണൂർ (ഖത്തർ). സഹോദരങ്ങൾ: അബ്ദുല്ല, മറിയം, കുഞ്ഞമ്മത്, റംല (നടുവണ്ണൂർ).