അടിവാരം: പൊട്ടിക്കൈ താമസിക്കുന്ന തട്ടിൻപുറത്ത് സി.പി. മാധവൻ (68) നിര്യാതനായി. മാതാപിതാക്കൾ: പരേതരായ കരിയാത്തൻ, മാളു. ഭാര്യ: എം.എൻ. സുജാത (അംഗൻവാടി ടീച്ചർ). സഹോദരങ്ങൾ: ടി.പി. ഗോപാലൻ, പരേതയായ ജാനു