വടകര: നടക്കുതാഴ അമ്പലപറമ്പ് - അരിക്കോത്ത് ക്ഷേത്രത്തിന് സമീപം പരേതനായ അമ്പലപ്പറമ്പത്ത് കോമപ്പൻ പണിക്കരുടെ ഭാര്യ ലീല (80) നിര്യാതയായി. മക്കൾ: സുഭാഷ് ചന്ദ്ര ബോസ് (കടവത്തൂർ വി.എച്ച്.എസ്.എസ്), റീന (ഐ.ജി.എൻ.ഐ.എസ് ഫയർ ആൻഡ് സേഫ്റ്റി), റീത്ത (എരവട്ടൂർ), ഉണ്ണി (അമ്പലപ്പറമ്പത്ത്). മരുമക്കൾ: കവിത ദേവരാജൻ, പരേതനായ പത്മനാഭൻ (തിടങ്ങഴിച്ചാലിൽ).