മേപ്പയ്യൂർ: കീഴരിയൂർ കുറുമയിൽ മീത്തൽ ദേവി (76) നിര്യാതയായി. ഭർത്താവ്: ചാത്തു. മക്കൾ: പ്രദീപൻ, ദിലീപൻ. മരുമക്കൾ: ഷിജിന, വിൻസി. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, നാരായണൻ. സഞ്ചയനം ബുധനാഴ്ച.