കക്കോടി: പടിഞ്ഞാറ്റുംമുറിയിലെ കുന്നത്ത് പുറത്തൂട്ട് കെ.പി. ഉണ്ണികൃഷ്ണൻ (63) നിര്യാതനായി. പിതാവ്: പരേതനായ രാഘവൻ നായർ. മാതാവ്: പരേതയായ ജാനകി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: സുബിൻ, അഞ്ജന. മരുമകൻ: അതുൽ വേങ്ങേരി (അഗ്നിശമന സേന). സഹോദരങ്ങൾ: സദാനന്ദൻ, തങ്കമണി, ഗീത, ബേബി, പരേതയായ മിനി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.