ഉള്ള്യേരി: ആനവാതിൽ തോന്നിയേമ്മൽ പ്രജീഷിന്റെ ഭാര്യ ഷൈമ (46) നിര്യാതയായി. സഹോദരങ്ങൾ സജീവൻ, ബിന്ദു, ഷിബിന.