പെരുമണ്ണ: ചെനപ്പാറമ്മല് മുക്കോണുപറമ്പില് അപ്പുട്ടി (98) നിര്യാതനായി. പാറ്റയില്‍ പടിഞ്ഞാറെ പാറക്കോട്ടുപൊയില്‍ കുടുംബകാരണവരും പ്രമുഖ കര്‍ഷകനുമാണ്. ഭാര്യ: മാധവി. മക്കള്‍: രവീന്ദ്രന് (ഓട്ടോ ഡ്രൈവര്‍, പെരുമണ്ണ), ശശി, സബിത, സജിത, ഷാജി (കെ.എസ്.ഇ.ബി, നല്ലളം). മരുമക്കള്‍: സുജാത, ശകുന്തള, ബാബു (പാലാഴി), ഗിരീശന് (പുവ്വാട്ടുപറമ്പ്), വിനില (സിവില്‍ സപ്ലൈസ് ഓഫിസ്, ബേപ്പൂര്‍). സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍. സഞ്ചയനം വ്യാഴാഴ്ച.