പേരാമ്പ്ര: ചേനോളിയിലെ പീടികകണ്ടി രവീന്ദ്രൻ (67) നിര്യാതനായി. പേരാമ്പ്രയിലെ പഴയകാല ജീപ്പ് ഡ്രൈവറായിരുന്നു. ഭാര്യ: വസന്ത (കൊയിലാണ്ടി). മക്കൾ: പ്രജി, വിജേഷ് (ഇരുവരും ഓട്ടോ ഡ്രൈവർ), പ്രജിന. സഹോദരങ്ങൾ: ശശി (ബസ് ഡ്രൈവർ, വാളൂർ), ബാബു, കമല (കരുവണ്ണൂർ), വത്സല (കൂട്ടാലിട), സുശീല (മൂടാടി), ഉഷ, സിന്ധു (ഓർക്കാട്ടേരി). മരുമകൾ: രഞ്ജിനി.