വടകര : സഹകരണ ആശുപത്രിക്ക് സമീപം കണ്ണംകുഴിയിൽ ചെട്ടീന്റവിട വിശാലാക്ഷി (76) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: പ്രേമ, ഗീത, ഷീല, അജിത, സിന്ധു, പ്രജീഷ് ബാബു, ഗിരീഷ്. മരുമക്കൾ: വിശ്വൻ, ബാലകൃഷ്ണൻ, പ്രകാശൻ, അജീഷ്, നിജിന, നിഷ, പരേതനായ അംബുജാക്ഷൻ.