വാണിമേൽ: ഭൂമിവാതുക്കൽ അങ്ങാടിയിൽ സലൂൺ നടത്തുന്ന കുന്നുമ്മൽ ബാബു (52) നിര്യാതനായി. ഭാര്യ: ഉഷ. പിതാവ്: പരേതനായ കണാരൻ. മാതാവ്: ദേവി. മക്കൾ: ഷിബിൻലാൽ, സ്നേഹ. മരുമകൻ: നിഷാന്ത് (കുറുവന്തേരി). സഹോദരങ്ങൾ: അനിൽ (മുള്ളമ്പത്ത്), മധു, ആഷി. മാതാവ്: ദേവി. പിതാവ്: പരേതനായ കണാരൻ.