വാണിമേൽ: പരേതനായ മാമ്പ്രോൽ കുഞ്ഞമ്മദിന്റെ ഭാര്യ കുണ്ടൻ ചാലിൽ കദീജ ഹജ്ജുമ്മ (78) നിര്യാതയായി. മകൻ: ഇഖ്ബാൽ. മരുമകൾ: റാബിയ പായിക്കുണ്ടിൽ. സഹോദരങ്ങൾ: മറിയം ഹജ്ജുമ്മ, മാമി ഹജ്ജുമ്മ, പരേതനായ മൊയ്തു ഹാജി.