കക്കട്ടിൽ: കിളരി കൃഷ്ണൻ (63) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: വിജീഷ്, ശ്രീനിഷ്, ശ്രീകേഷ്. മരുമക്കൾ: രന്യ, വിൻസി. സഹോദരങ്ങൾ: നാരായണി, രാജൻ, ദേവി, കമല. പരേതനായ അശോകൻ.