ബാലുശ്ശേരി: പനങ്ങാട് ആര്യൻകുന്നത്ത് താഴെതുമ്പയിൽ പരേതനായ രാമൻ നായരുടെ ഭാര്യ കല്യാണി അമ്മ (83) നിര്യാതയായി. മക്കൾ: ശോഭേഷ്, ശുഭ. മരുമക്കൾ: ഷാജി, അഞ്ജന ജയകുമാർ സഞ്ചയനം: തിങ്കൾ.