കുറ്റ്യാടി: മുൻ പഞ്ചായത്ത് ജീവനക്കാരൻ മരുതോങ്കര തയ്യുള്ള പറമ്പിൽ രാഘവൻ നായർ (74) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ഷിജി, ടി.പി. ഷിജു.മരുമക്കൾ: സജീവൻ (കന്നാട്ടി), ഹരിത.