പന്തീരാങ്കാവ്: പന്നിയൂർക്കുളം തെക്കെ താന്നിക്കാട്ട് മോഹനൻ (62) നിര്യാതനായി. ഭാര്യ. ശ്രീലത. മക്കൾ: അതുല്യ, ആര്യ, അമിത്ത്. മരുമകൻ. രഞ്ജിത്ത് (ബേപ്പൂർ). സഹോദരങ്ങൾ: ബാബുരാജ് (ശോഭ ആർട്സ്, കാലിക്കറ്റ്). പ്രകാശൻ, പുഷ്പ, രാജി, ഗിരിജ, അജിതകുമാരി, ബീന, പരേതനായ ലിനീഷ്. സംസ്കാരം വെള്ളിയാഴ്ച 12ന് തറവാട്ട് ശ്മശാനത്തിൽ.