നാദാപുരം: ഇയ്യങ്കോട് കക്കട്ടിൽ ചപ്പാരി (86) നിര്യാതനായി. ഭാര്യ: പാറു. മക്കൾ: ഉഷ, നിഷ, നിഷാന്ത്, പരേതയായ ശോഭ. മരുമക്കൾ: ശ്രീധരൻ, കുമാരൻ, അശോകൻ, ജിൻസി. സഹോദരങ്ങൾ: മാത, മന്ദി, കല്യാണി, പരേതരായ കക്കട്ടിൽ കടുങ്ങോൻ, കുഞ്ഞിക്കണ്ണൻ.