വടകര: കീഴൽ പൊന്ന്യത്ത് മാപ്പിള യു.പി സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ ഇടപ്പുത്തൂർ മൂസ മാസ്റ്റർ (82) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: സുബൈർ (അധ്യാപകൻ, കെ.പി.എം.എസ്.എം ഹൈസ്കൂൾ, അരിക്കുളം), സലീം (ഖത്തർ), റിയാസ് ( ഗ്ലോബൽ ഹാർഡ് വെയേഴ്സ്, ആയഞ്ചേരി), നൂർജഹാൻ. മരുമക്കൾ: റജീന (ആവള), ഫൗസിയ (എളമ്പിലാട്), നസിയ (പുതുപ്പണം), ഡോ. നസീം (മലബാർ ഡെന്റൽ ക്ലിനിക് ആയഞ്ചേരി).