കായക്കൊടി: ഉണിക്കണ്ടവീട്ടിൽ ചീരു (70) നിര്യാതയായി. ഭർത്താവ്: പരേതനായ കാഞ്ഞിരമുള്ളതിൽ ഒറ്റപ്പിലായി കുമാരൻ. മാതാവ്: പരേതയായ പൊക്കി. സഹോദരങ്ങൾ: യു.വി.സി. കൃഷ്ണൻ, കല്യാണി.