ഈസ്റ്റ് ദേവഗിരി: മേത്തലരീക്കൽ ജാനു (72) നിര്യാതയായി. ഭർത്താവ്: പരേതനായ അശോകൻ.
മക്കൾ: അജിത്ത് (സ്റ്റാർ ഹാർഡ് വെയർ വലിയങ്ങാടി), അനൂപ് (എം.എ ഹോട്ട് ആൻഡ് കൂൾ ഈസ്റ്റ് ദേവഗിരി). മരുമക്കൾ: ഷിബിജ, ഹരിത. സഞ്ചയനം ശനിയാഴ്ച.