എകരൂൽ: വീര്യമ്പ്രം ഓച്ചൊയിമീത്തൽ വേലായുധൻ (70) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: അജുരാജ്, രമേശൻ, ലത. മരുമക്കൾ: മിനി (കണ്ണിപ്പൊയിൽ), ബിൻസി (കക്കയം), രാജീവൻ (ബാലുശ്ശേരി). സഞ്ചയനം തിങ്കളാഴ്ച.